Question: താഴെ പറയുന്നവ.യില്‍ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതെന്നു കണ്ടെത്തുക
A. കണിക്കൊന്ന
B. തെങ്ങ്
C. ഇലഞ്ഞി
D. അരയാല്‍
Similar Questions
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1: ഇന്ത്യൻ എയർഫോഴ്സ് 1932 ഒക്ടോബർ 8-ന് സ്ഥാപിതമായി.
2: 'Touching the Sky with Glory' (നഭഃ സ്പർശം ദീപ്തം) എന്നതാണ് ഇന്ത്യൻ എയർഫോഴ്സിന്റെ മുദ്രാവാക്യം.
3: 2025-ൽ 93-ാമത് എയർഫോഴ്സ് ദിനം ഒക്ടോബർ 8-ന് ആഘോഷിക്കും.